Likee നെ പറ്റി
Likee (മുൻപ് LIKE) എന്നത് പ്രത്യേക തരം എഫക്ടുകളുള്ളതും വീഡിയോ ചിത്രീകരണത്തിനും എഡിറ്റിംഗിനും ഉള്ള ഉപകരണങ്ങളോട് കൂടിയതുമായ ലോകത്തുള്ള മുൻനിര ചെറിയ വീഡിയോ മേടയാണ്. Likee ആദ്യമായി പുറത്തിറങ്ങിയത് ജൂലൈ 2017ൽ ആണ് ഇന്ന് ലോകത്തുള്ള ഏറ്റവും ജനപ്രിയമായ ആപ്പുകളിൽ ഒന്നുമാണ്. അതിശയകരമായ വീഡിയോകൾ സൃഷ്ടിക്കാനും ഓർമ്മിക്കാവുന്ന നിമിഷങ്ങൾ റെക്കോഡ് ചെയ്യുവാനും എല്ലാവർക്കും എളുപ്പമാക്കുക എന്നുള്ളതാണ് ഞങ്ങളുടെ ദൗത്യം. എല്ലാവരും കൂടുതൽ വിലയേറിയതും രസകരവുമായ കണ്ടെത്തലുകൾ നടത്തുമെന്നും കൂടുതൽ വിശാലമായ ലോകം ആസ്വദിക്കുമെന്നും ഞങ്ങൾ പ്രതീക്ഷിക്കുന്നു. ആൻഡ്രോയിഡ് ഓപ്പറേറ്റിംഗ് സിസ്റ്റത്തിലും ഐഒഎസിലും Likee ലഭ്യമാണ്.